ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധമാണ് പ്ലാസി യുദ്ധം.
- യുദ്ധത്തിൽ ബംഗാളിന്റെ അവസാനത്തെ സ്വതന്ത്ര നവാബ് ആയിരുന്ന സിറാജ് ഉദ് ദൌളയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ആയിരുന്നു യുദ്ധത്തിലെ എതിർ ചേരികൾ.
- സിറാജ് - ഉദ് -ദൗളയെ വഞ്ചിച്ച് ബ്രിട്ടീഷുകാരുടെ പക്ഷം ചേർന്ന അദ്ദേഹത്തിന്റെ സൈന്യാധിപൻ ആണ് മിർ ജാഫർ.
- പ്ലാസി യുദ്ധത്തെ തുടർന്ന് ബംഗാൾ നവാബ് ആയി ബ്രിട്ടീഷുകാർ അവരോധിച്ചത് മിർ ജാഫറിനെ ആണ്.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Div മാത്രം ശരി